'റേപ്പ് ജോക്ക്' നടത്തിയ ശ്രീജിത്ത് പണിക്കര്‍ 'പ്രതിഭയുള്ള' ചെറുപ്പക്കാരനാണെന്ന് രാഹുല്‍ ഈശ്വര്‍
'ആംബുലന്‍സില്‍ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബൈക്കില്‍ അതിനുള്ള അവസരമില്ല. ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും' എന്നായിരുന്നു പരാമര്‍ശം.